Payangadi
HomeNews

അറ്റ്ലാന്റോ എഫ് സി സംഘടിപ്പിക്കുന്ന ഇബ്രാഹിം കുട്ടി സ്മാരക സ്വർണ്ണകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

24 Dec 20231 മിനിറ്റ് വായന
അറ്റ്ലാന്റോ എഫ് സി സംഘടിപ്പിക്കുന്ന ഇബ്രാഹിം കുട്ടി സ്മാരക സ്വർണ്ണകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു.

പഴയങ്ങാടി : അറ്റ്ലാന്റോ FC സംഘടിപ്പിക്കുന്ന, അറ്റ്‌ല്ലസ്സ് ഗോൾഡ് &ഡയോമണ്ട് നൽകുന്ന OP ഇബ്രാഹിം കുട്ടി സ്മാരക സ്വർണ്ണകപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്‌ഘാടന മത്സരത്തിൽ ബ്രദേഴ്സ് വർവ്വക്കാടിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിന് അൽ - ഹുദ പുതിയവളപ്പ് വിജയിച്ചു. മുൻകാല ഫുട്ബോൾ താരവും, പഴയങ്ങാടി പോലീസ് സബ് ഇൻസ്‌പെക്ടറുമായ ടി.പി ഷാജി ഉദ്ഘാടനം നിർവഹിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക