Payangadi
HomeNews

ചികിത്സാ സഹായം തേടുന്നു...

13 Dec 20231 മിനിറ്റ് വായന
ചികിത്സാ സഹായം തേടുന്നു...
കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമ പഞ്ചായത്തിലെ നീരൊഴുക്കും ചാൽ സ്വദേശിയും രാഷ്ട്രീയ-പൊതു പ്രവർത്തകനുമായ ജോയ് ഫെർണ്ണാണ്ടസ് (ജോയ്) കഴിഞ്ഞ പത്ത് മാസ കാലമായി ഇരു വൃക്കകളും തകരാറിലായി ഡയാലിസീസ് നടത്തിവരികയും, അസുഖം മൂർച്ചിച്ചതിനെ തുടർന്ന് മറ്റ് രോഗങ്ങൾ ബാധിച്ച് ഇപ്പോൾ കിടപ്പിലുമാണ്. 

വളരെ ദയനീയമായി രോഗത്തിന്റെ വേദനയിലും സാമ്പത്തീക ബുദ്ധിമുട്ടിലും കഷ്ടപ്പെടുന്ന ഈ കുടുംബത്തെ സഹായിക്കാൻ സുമനുസ്സകളുടെ സഹായം അഭ്യർത്ഥിക്കുകയാണ്.

ചെയർമാൻ / കൺവീനർ ചികിത്സാ സഹായ കമ്മിറ്റി.

Bank Account Details 
State Bank of India
Ac no: 67233592233
IFSC : SBIN0070240
Branch code: 70240

Google Pay
9633714410 
7994525399


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക