PayangadiHome•Newsഏഴോം ഗ്രാമപഞ്ചായത്ത് ഭിന്നശേഷി ഗ്രാമ സഭ പതിമൂന്നിന്..12 Dec 20231 മിനിറ്റ് വായന ഏഴോം (Payangadi Live) : ഏഴോം ഗ്രാമപഞ്ചായത്ത് 2024-25 വാർഷിക പദ്ധതി ഭിന്നശേഷി ഗ്രാമ സഭ 13/12/2023 നെരുവമ്പ്രം പി കെ സ്ക്വയറിൽ വച്ച് നടക്കും.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക