Payangadi
ചെറുകുന്നിൽ വയറിങ്ങ് ജോലി ചെയ്യുന്നതിനിടയിൽ ഷോക്കേറ്റ് മരിച്ചു..
26 Dec 20231 മിനിറ്റ് വായന
പരിയാരം വായാട് സ്വദേശി റഊഫ്(17) ആണ് മരിച്ചത് . പാറോളിയിൽ കോട്ടേർസിലെ താമസക്കാരനാണ്.
ചെറുകുന്ന് മുട്ടിൽ വയറിങ് പണിക്കിടയിൽ ഡ്രിലിങ് മിഷീനിൽ നിന്ന് ഷോക്കേതാണെന്ന് കരുതുന്നു. ഉടൻതന്നെ ചെറുകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.





