Payangadi
HomeNews

കണ്ണപുരത്ത് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു

14 Dec 20231 മിനിറ്റ് വായന
കണ്ണപുരത്ത് ഓട്ടോറിക്ഷ തീവെച്ച് നശിപ്പിച്ചു


താവം പള്ളിക്കരയിലെ അഹമ്മദിന്റെ മകന്‍ എം.ടി.പി.ജവഹറിന്റെ ഓട്ടോറിഷയാണ് രാത്രിയുടെ മറവില്‍ സമൂഹദ്യോഹികള്‍ തീവച്ച് നശിപ്പിച്ചത്.
ഇന്ന് പുലര്‍ച്ചെ  ഒരു മണിയോടെ ആയിരുന്നു സംഭവം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക