Payangadi
HomeNews

വൈദ്യുതി തൂണും ടെലിഫോൺ തൂണും തകർത്തു

6 Dec 20231 മിനിറ്റ് വായന
വൈദ്യുതി തൂണും ടെലിഫോൺ തൂണും തകർത്തു
കണ്ണപുരം:(www.payangadilive.in) നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി തൂണും ടെലിഫോൺ തൂണും തകർത്തു. ഇന്നലെ രാത്രി 10.30 മണിയോടെ കണ്ണപുരം കോൺവെൻ്റ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം.നിയന്ത്രണം വിട്ട കെ എൽ.13. എ. ടി.513 നമ്പർ കാറാണ് അപകടത്തിൽപ്പെട്ടത്.ആളപായമില്ല വിവരമറിഞ്ഞ് കണ്ണപുരം പോലീസ് സ്ഥലത്തെത്തിയിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക