പഴയങ്ങാടി (Payangadi Live) : പിലാത്തറ- പാപ്പിനിശ്ശേരി കെ എസ് ടി പി റോഡിൽ രാമപുരം പാലത്തിൽ ചരക്ക് ലോറിയിടിച്ച്
വയോധികക്ക് ദാരുണാന്ത്യം. രാമപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലേക്ക് എത്തിയതായിരുന്നു ഇവർ. റോഡ് മുറിച്ച് കടക്കുമ്പോൾ ആണ് അപകടം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.