Payangadi
പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ ടീ സ്റ്റാളിൽ മോഷണം; പതിനഞ്ചായിരം രൂപ കവർന്നു
27 Nov 20231 മിനിറ്റ് വായന
റെയിൽവെ സ്റ്റേഷൻ മാസ്റ്റർ വിവരം നൽകിയതിനെ തുടർന്ന് പഴയങ്ങാടി പോലീസ് സ്ഥലത്തെത്തിയിരുന്നു. മോഷണത്തിന്റെ ദൃശ്യംടീ സ്റ്റാളിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട് പോലീസ് കൊണ്ട് പോയി. അബ്ദുള്ള എ എന്നിവരുടെ ഉടമസ്ഥതയിലുള്ള സ്റ്റാളാണിത്. സ്റ്റേഷൻ പ്ലാറ്റ് ഫോമുകളിൽ രാത്രികാലങ്ങളിൽ തങ്ങുന്നവർക്കെതിരെ നടപടി ആവശ്യമാണ്.





