Payangadi
ഷെൽട്ടർ ഹോമിൽ നവകേരള ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
17 Nov 20231 മിനിറ്റ് വായന
ശാസ്ത്ര ഡയരക്ടർ വി.ആർ.വി.ഏഴോമിൻ്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പരിപാടിയിൽ ലൈഫ്മിഷൻ, വിദ്യാഭ്യാസ സംരക്ഷണം ,ആർദ്രം ആരോഗ്യ പരിപാടി ,ഹരിത മിഷൻ പ്രവർത്തനം ,ഭക്ഷ്യ സുരക്ഷാ പ്രവർത്തനങ്ങൾ,സാമൂഹ്യ സുരക്ഷാ പെൻഷനുകൾ വനിതാ ശിശുസംരക്ഷണ നിയമ സഹായങ്ങൾ ,ഗാർഹികാതിക്രമ നിരോധനം,മുതിർന്ന പൗരന്മാരുടെ സംരക്ഷണം, തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച് ചർച്ചകൾ നടന്നു.
ഷെൽട്ടർ ഹോം പ്രവർത്തനങ്ങൾ സംബന്ധിച്ച് ലഘുലേഖാ വിതരണവും നടന്നു.





