Payangadi
HomeNews

അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം; ഉദയാസ്തമന അടിയന്തിരവും എഴുന്നള്ളത്തും...

24 Nov 20231 മിനിറ്റ് വായന
അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രം; ഉദയാസ്തമന അടിയന്തിരവും എഴുന്നള്ളത്തും...

പഴയങ്ങാടി :(www.payangadilive.in) അതിയടം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉദയാസ്തമന അടിയന്തിരം ഞായറാഴ്ച നടക്കും. തുടർന്ന് ഏഴ് ദിവസങ്ങളിൽ അടുത്തില, രാമപുരം, വയലപ്ര, വണ്ണാൻതടം, ചെങ്ങൽ, പടന്നപ്പുറം, കുളപ്പുറം, അതിയടം, വീരഞ്ചിറ, മാടപ്രം, ശ്രീസ്ഥ ഭാഗങ്ങളിലേക്ക് നാട്ടെഴുന്നള്ളത്തുണ്ടാകും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക