Payangadi
അടുത്തില അംഗനവാടിയിൽ മാതൃസംഗമ സദസ് സംഘടിപ്പിച്ചു..
17 Nov 20231 മിനിറ്റ് വായന
ലീഗൽ കൗൺസലർ അഡ്വ.പ്രസന്നാ മണികണ്ഠൻ വനിതാ-ശിശു സംരക്ഷണ നിയമങ്ങൾ സംബന്ധിച്ച് ക്ലാസ് നയിച്ചു. കുട്ടികൾക്കെതിരായ ലൈംഗീകാതിക്രമ നിരോധനം ,ഗാർഹികാതിക്രമ നിരോധനം ,മുതിർന്ന പൗരന്മാരുടെ സംരക്ഷണ നിയമം എന്നിവ സംബന്ധിച്ചും സർക്കാരിൻ്റെ സൗജന്യ നിയമ സഹായങ്ങൾ സംബന്ധിച്ചും ചർച്ചകൾ നടന്നു





