Payangadi
HomeNews

കൊട്ടില പുതിയഭഗവതി ക്ഷേത്രത്തിൽ ലക്ഷംദീപം സമർപ്പണം..

26 Nov 20231 മിനിറ്റ് വായന
കൊട്ടില പുതിയഭഗവതി ക്ഷേത്രത്തിൽ ലക്ഷംദീപം സമർപ്പണം..

കൊട്ടില (Payangadi Live): പുതിയഭഗവതി ക്ഷേത്രത്തിൽ ലക്ഷംദീപം സമർപ്പണം ഞായറാഴ്ച വൈകീട്ട് ആറിന് നടക്കും. ക്ഷേത്രം പുനരുദ്ധാരണത്തിന് മുന്നോടിയായാണ് ലക്ഷംദീപ സമർപ്പണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക