PayangadiHome•Newsദിവസങ്ങളായി നീണ്ടുനിന്ന മാടായി ഉപജില്ല കലോത്സവം സമാപിച്ചു17 Nov 20231 മിനിറ്റ് വായന എൽ.പി അറബിക് വിഭാഗത്തിൽ അഭിമാന നേട്ടം സ്വന്തമാക്കി ഓവറോൾ ചാമ്പ്യന്മാർ ആയിരിക്കുകയാണ് നോർത്ത് മാപ്പിള യുപി സ്കൂൾ, മാട്ടൂൽ.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക