Payangadi
HomeNews

ഏഴോം ഫെസ്റ്റിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ

26 Nov 20231 മിനിറ്റ് വായന
ഏഴോം ഫെസ്റ്റിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ

പഴയങ്ങാടി (Payangadi Live) : ഏഴോം പഞ്ചായത്ത് പഴയങ്ങാടിയിൽ നടത്തുന്ന ഏഴോം ഫെസ്റ്റിന്റെ ഭാഗമായി സ്ഥാപിച്ച കൂറ്റൻ പ്രചാരണ ബോർഡ് നശിപ്പിച്ച നിലയിൽ. ശനിയാഴ്ച രാവിലെയാണ് പഴയങ്ങാടിയിൽ സ്ഥാപിച്ച ബോർഡ്‌ നശിപ്പിച്ച നിലയിൽ കണ്ടത്. പഞ്ചായത്ത് പ്രസിഡന്റ് പി.ഗോവിന്ദൻ, വാർഡംഗം ജസീർ അഹമ്മദ് എന്നിവർ സ്ഥലം സന്ദർശിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക