PayangadiHome•Newsപഴയങ്ങാടി സ്വദേശി ഷാർജയിൽ വച്ച് മരണപ്പെട്ടു13 Nov 20231 മിനിറ്റ് വായന പഴയങ്ങാടി മുട്ടം സ്വദേശി ഷാർജയിൽ വച്ച് മരണപ്പെട്ടു. മുട്ടം സദേശി ഷാഫിയുടെ മകൻ, മാജിദ് (20വയസ്)ആണ് ഷാർജയിൽ വെച്ച് മരണപെട്ടത്.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക