Payangadi
HomeNews

മുട്ടം യു.പി.സ്ക്കൂളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പ്..

23 Nov 20231 മിനിറ്റ് വായന
മുട്ടം യു.പി.സ്ക്കൂളിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പ്..

മുട്ടം (Payangadi Live) : നവംബർ 25,26 (ശനി ഞായർ) തിയ്യതികളിൽ
കല്യാശ്ശേരി മണ്ഡലം ബൂത്ത് 56:57;58;62
മുട്ടം യു.പി.സ്ക്കൂളിൽ
വോട്ടർ പട്ടികയിൽ പേര് ചേർക്കൽ ക്യാമ്പ് നടത്തുന്നതാണ്. രാവിലെ 10 മണി മുതൽ ഒരുമണി വരെ
വോട്ടർ പട്ടികയിൽ പേര് ഉറപ്പ് വരുത്തൽ,
തെറ്റുതിരുത്തൽ,
ആധാർ ലിങ്കിങ് എന്നിവ ഉണ്ടായിരിക്കുന്നതാണ്.
BLO 56;57;58;62

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക