Payangadi
മാട്ടൂലിൽ അധ്യാപക ഒഴിവ്..
8 Oct 20231 മിനിറ്റ് വായന
അധ്യാപക ഒഴിവ്:
മാട്ടൂൽ∙ സിഎച്ച് എംകെ എസ് ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ദിവസവേതന അടിസ്ഥാനത്തിൽ ഇംഗ്ലിഷ് സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ (09/10/23) രാവിലെ 10.30ന്.സ്കൂൾ ഓഫിസിൽ.





