PayangadiHome•Newsഅധ്യാപക ഒഴിവ്11 Oct 20231 മിനിറ്റ് വായന പഴയങ്ങാടി :(www.payangadilive.in) മാടായി ഗവ. ഗേൾസ് എച്ച്.എസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഗണിതം (ജൂനിയർ) വിഭാഗം ഒഴിവുണ്ട്. അഭിമുഖം 12-ന് 1.30-ന്.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക