Payangadi
HomeNews

രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കാവേരി ഊട്ടും നിറമാലയും

18 Oct 20231 മിനിറ്റ് വായന
രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിൽ കാവേരി ഊട്ടും നിറമാലയും

പഴയങ്ങാടി (Payangadi Live): രാമപുരം മഹാവിഷ്ണു ക്ഷേത്രത്തിലെ കാവേരി ഊട്ട് 18-നും നിറമാല ഉത്സവം 18 മുതൽ നവംബർ 16 വരെയും നടക്കും. ബുധനാഴ്ച പുലർച്ചെമുതൽ വിശേഷാൽ പൂജകൾ. ഉച്ചയ്ക്ക് ഒന്നിന് പ്രസാദ ഊട്ടും ഉണ്ടാകും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക