Payangadi
താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്ര പരിസരത്തെ പൊന്നം കടാംങ്കോട്ട് ദാക്ഷായണി അമ്മ നിര്യതയായി.
25 Oct 20231 മിനിറ്റ് വായന
താവം വേട്ടയ്ക്കൊരുമകൻ ക്ഷേത്ര പരിസരത്തെ പൊന്നം കടാംങ്കോട്ട് ദാക്ഷായണി അമ്മ (80) നിര്യാതയായി. ഭർത്താവ് പരേതനായ കൊടക്കൽ വീട്ടിൽ നാരായണൻ നമ്പ്യാർ. മക്കൾ : സാവിത്രി, ശ്യാമള, ശോഭന, സുലോചന (ഗ്രാമീൺ ബാങ്ക് ചെമ്പേരി ) സുജാത . മരുമക്കൾ മാധവൻ നായർ [പുതിയം കാവ് ] പി ഒ രാജേന്ദൻ [ ബാംഗ്ലൂർ ]
പ്രേംകുമാർ [ മോറാഴ ] പരേതരായ വിജയൻ നമ്പ്യാർ [ ചുമടുതാങ്ങി ], സി സി അരവിന്ദാക്ഷൻ [ ഇളയാവൂർ ] സഹോദരങ്ങൾ രുക്മിണി അമ്മ, ഗോപാലകൃഷ്ണൻ, ലക്ഷ്മിക്കുട്ടി, രാംദാസ് , പരേതരായ ജാനകി അമ്മ, പത്മാവതി അമ്മ, ദേവികുട്ടി അമ്മ, തങ്കം. സംസ്കാരം രാവിലെ 10 മണിക്ക് താവം സമുദായ ശ്മശാനത്തിൽ





