Payangadi
HomeNews

കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്.

28 Oct 20231 മിനിറ്റ് വായന
കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ഇന്ന്.

പഴയങ്ങാടി (Payangadi Live) : കല്യാശ്ശേരി മണ്ഡലം നവകേരള സദസ്സിന്റെ സംഘാടകസമിതി ഓഫീസ് ശനിയാഴ്ച വൈകീട്ട് അഞ്ചിന് എരിപുരം പബ്ലിക് ലൈബ്രറിയിൽ കളക്ടർ അരുൺ കെ. വിജയൻ ഉദ്ഘാടനംചെയ്യുമെന്ന് എം. വിജിൻ എം.എൽ.എ. അറിയിച്ചു.

നവംബർ 20-ന് മാടായിപ്പാറ പാളയം ഗ്രൗണ്ടിലാണ് നവകേരള സദസ്സ്.

Navakerala Sadass, Kallyassery Constituency, Kannur, Kerala, Payangadi, M Vijin, Arun K Vijayan, Payangadi News

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക