Payangadi
കാണ്മാനില്ല
7 Oct 20231 മിനിറ്റ് വായന
ഈ ഫോട്ടോയിൽ കാണുന്ന അൻസാർ K. C എന്ന വ്യക്തിയെ പുതിയങ്ങാടിയിൽ നിന്ന് 05/10/2023 രാത്രി മുതൽ കാണാനില്ല. ഈ വ്യക്തി സഞ്ചരിച്ചിരുന്നത് KL 59 A 5502 എന്ന പ്രൈവറ്റ് ഓട്ടോറിക്ഷയിലാണ്. ഓട്ടോറിക്ഷയുടെ കളർ ( ബ്ലാക്ക് ബ്ലൂ ഈ വ്യക്തിയേയോ, വാഹനമോ എവിടെയെങ്കിലും കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ കാണുന്ന നമ്പറിലോ അറിയിക്കുക.
പോലീസ് സ്റ്റേഷൻ - 04972870233
ഷറഫുദ്ദീൻ - 7510129949 റാഷിദ്. - 9037487183.





