PayangadiHome•News മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം ഒഴിവ്..8 Oct 20231 മിനിറ്റ് വായന എഫ്ടിഎം ഒഴിവ്പഴയങ്ങാടി∙ മാടായി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എഫ്ടിഎം തസ്തികയിൽ ഒരു താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം നാളെ (09/10/23) രാവിലെ 10ന്.സ്കൂൾ ഓഫിസിൽ.ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക