Payangadi
HomeNews

പുതിയങ്ങാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി..

8 Oct 20231 മിനിറ്റ് വായന
പുതിയങ്ങാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി..


പുതിയങ്ങാടി (Payangadi Live) : പുതിയങ്ങാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. പുതിയങ്ങാടിയിൽ നിന്നും കഴിഞ്ഞ വ്യാഴാഴ്ച രാത്രി മുതൽ കാണാതായ അൻസാർ കെ. സി യെയാണ് കണ്ടെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക