Payangadi
സി.പത്മനാഭൻ മാസ്റ്റ്റെ അനുസ്മരിച്ചു.
8 Oct 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം :(www.payangadilive.in) കോൺഗ്രസ് നേതാവ് സി. പത്മനാഭൻ മാസ്റ്റർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മാര സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു ഡി.സി.സി. സെക്രട്ടറി സുരേഷ് ബാബു എളയാവൂർ ഉൽഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് പി.വി. സജീവൻ അധ്യക്ഷത വഹിച്ചു ഐ.വി കുഞ്ഞിരാമൻ, വി.വി.രാജൻ, ഇ.വിജയൻ , പി.നാരായണൻ , ഇ.ടി. ഹരിഷ് , വി.വി. ജാനകി , ദൃശ്യ ദിനേശൻ , പി.എം. അൽ അമീൻ, പി.വിനോദ് എന്നിവർ പ്രസംഗിച്ചു





