Payangadi
ലഹരിക്കെതിരെ ഒരുമിച്ചൊന്നായ് മുന്നോട്ട്..
23 Sept 20231 മിനിറ്റ് വായന
മാട്ടൂൽ (www.payangadilive.in) : മാട്ടൂൽ സൗത്ത് മുഹയദ്ധീൻ പള്ളി മഹല്ല് ലഹരി മുക്ത കൂട്ടായ്മയുടെ ഗൃഹസന്ദർശന ക്യാമ്പയിൻ്റെയും ബോധവൽക്കരണ പ്രചാരണതിൻ്റെയും ഭാഗമായി പുറത്തിറക്കിയ ലഘുലേഖ MPJ ഭാരവാഹികളും വിവിധ ക്ലബ്,സംഘടന,മഹല്ല് പ്രതിനിധികളും ചേർന്ന് പ്രകാശനം ചെയ്തു.





