Payangadi
HomeNews

മാട്ടൂൽ, പുതിയങ്ങാടി, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ രഹസ്യമായി കഞ്ചാവ് വില്പന നടത്തുന്ന രണ്ട് പേർ പിടിയിൽ

14 Sept 20231 മിനിറ്റ് വായന
മാട്ടൂൽ, പുതിയങ്ങാടി, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ രഹസ്യമായി കഞ്ചാവ് വില്പന നടത്തുന്ന രണ്ട് പേർ പിടിയിൽ

പഴയങ്ങാടി:(www.payangadilive.in) 
കഞ്ചാവുമായി രണ്ട് യുവാക്കളെ പാപ്പിനിശ്ശേരി റേഞ്ച് എക്സൈസ് സംഘം പിടികൂടി.
മാട്ടൂൽജസ്‌ന ബിച്ചീന് സമീപത്തെഎ.പി. റാഷിദ് (28),
പുതിയങ്ങാടി സ്വദേശി കെ.പി.
ഷാസ് (26) എന്നിവരെയാണ് എക്സൈസ്പ്രിവൻ്റീവ് ഓഫീസർ
ടി.സന്തോഷും സംഘവും പിടികൂടിയത്.മാട്ടൂൽ, പുതിയങ്ങാടി, പഴയങ്ങാടി തുടങ്ങിയ പ്രദേശങ്ങളിൽ രഹസ്യമായി കഞ്ചാവ് വില്പന നടത്തുന്ന സംഘമാണ് പിടിയിലായത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക