Payangadi
രാമപുരം പഴയ പാലത്തിനുമുകളിൽ കൈവരിയിൽ ചരക്ക് ലോറിയിടിച്ച് കയറി
30 Sept 20231 മിനിറ്റ് വായന
പഴയപാലത്തിലൂടെയാണ് വാഹനങ്ങൾ ഇരു ഭാഗത്തേക്കും കടന്നു പോകുന്നത്. ഇത് ചെറിയ തോതിലുള്ള ഗതാഗതക്കുരുക്കിനും വഴിവെക്കുന്നുണ്ട്.ഇന്ന് രാവിലെ 6 മണിയോടെയാണ് അപകടമുണ്ടായത്.





