മാട്ടൂലിലെ ഫൈസലിന്റെ ജീവന് വേണ്ടി നമുക്കൊരുമിക്കാം..
കണ്ണൂർ ജില്ലയിലെ മാട്ടൂൽ ഗ്രാമപഞ്ചായത്തിൽ പതിനാലാം വാർഡിൽ താമസിക്കുന്ന ഫൈസൽ പുളിക്കൽ എന്ന യുവാവിന്റെ ഇരു വൃക്കകളും തകരാറിലായി ആഴ്ചയിൽ മൂന്നുദിവസം ഡയാലിസിസ് ചെയ്തു വരികയാണ്. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഫൈസലിന്റെ ഇരു വൃക്കകളും മാറ്റി വെക്കൽ മാത്രമാണ് പ്രതിവിധി. വാർദ്ധയ്ക്ക സഹജമായ അസുഖങ്ങൾ കാരണം മാതാപിതാക്കളിൽ നിന്നോ ഒന്നരവയസുള്ള കുട്ടികൾ ഉള്ളതു കാരണം ഭാര്യയിൽ നിന്നോ വൃക്ക സ്വീകരിക്കാൻപറ്റാത്ത സാഹചര്യമാണ്. ശാസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 45 ലക്ഷം രൂപ കണ്ടെത്തിയാൽ മാത്രമേ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധിക്കുകയുള്ളു.
സാധാരണ കുടുംബത്തിലേ അംഗമായ ഫൈസലിന് താങ്ങാവുന്നതിലും അപ്പുറമാണ് ചികിത്സക്കായിട്ടുള്ള ചെലവുകൾ. ഇനിയും വൈകിയാൽ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉൽഭവിക്കുകയും കിഡ്നി മാറ്റിവയ്ക്കാൻ സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യും. ഫൈസൽ എന്ന ചെറുപ്പക്കാരന്റെ ചികിത്സക്കാവശ്യമായ പണം കണ്ടെത്തുന്നതിന് വേണ്ടി ഇത് നമ്മുടെ എല്ലാവരുടെയും പൊതു പ്രശ്നമായി കണ്ടുകൊണ്ട് നമുക്കൊന്നിച്ച് കൈകോർക്കാം..
അക്കൗണ്ട് ഡീറ്റെയിൽസ്
POSTING DATE:18/09/23
G PAY NO: 9847240913
NAME : FAIZAL PULIKAL
A/C :7775000100019526 IFSC :PUNB0777500
PUNJAB NATIONAL BANK PAYANGADI BRANCH
ഫൈസൽ ചികിത്സാ കമ്മിറ്റി
രക്ഷാധികാരി
കെ.വി മുഹമ്മദ് അലി ഹാജി
പ്രസിഡൻ്റ് സെൻട്രൽ ജുമാ മസ്ജിദ്





