Payangadi
HomeNews

SPTU -STU സ്വാതന്ത്ര്യപെയിന്റിംഗ് തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനം ആഘോഷവും അനുമോദനവും നടന്നു

15 Aug 20231 മിനിറ്റ് വായന
SPTU -STU സ്വാതന്ത്ര്യപെയിന്റിംഗ് തൊഴിലാളി യൂണിയൻ മാട്ടൂൽ പഞ്ചായത്ത് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിനം ആഘോഷവും അനുമോദനവും നടന്നു

പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി കൺവീനർ കെ.എം കബീർ മാട്ടൂൽ സ്വാഗതം പറഞ്ഞു. പെറ്റ് സ്റ്റേഷൻ ഫെയിം സാബിർ മാട്ടൂൽ പതാക ഉയർത്തി 60 വയസ്സ് കഴിഞ്ഞ പെയിന്റിംഗ് തൊഴിലാളിയേയും മാട്ടൂലിന്റെ അഭിമാനമായ സാബിർ മാട്ടൂലിനെയും യൂണിയൻ ആദരിച്ചു. പരിപാടിയിൽ കെ.എം കബീർ മാട്ടൂൽ, ചെയർമാൻ ബുർഹാൻ, മുഹമ്മദ്‌ കുഞ്ഞി സാബിർ മാട്ടൂൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക