Payangadi
HomeNews

മാട്ടൂൽ അതിർത്തിക്ക് സമീപം ഗുഡ്സ് മറിഞ്ഞ് ഒരാൾ മരിച്ചു.....

15 Aug 20231 മിനിറ്റ് വായന
മാട്ടൂൽ അതിർത്തിക്ക് സമീപം ഗുഡ്സ് മറിഞ്ഞ് ഒരാൾ മരിച്ചു.....

മാട്ടൂൽ അതിർത്തിക്ക് സമീപം ഗുഡ്സ് മറിഞ്ഞ് ഒരാൾ മരിച്ചു. സൗത്ത് ബദർ പള്ളിക്ക് സമീപത്തെ കീറ്റുകണ്ടി മുഹമ്മദ് ശരീഫ്(36) ആണ് മരണപ്പെട്ടത്. മാട്ടൂൽ സൗത്തിലെ വി വി മൂസാൻകുട്ടി കെ അലീമ ദമ്പതികളുടെ മകനാണ്.

നാലുമണിയോടെയാണ് അപകടം. ഗുരുതരമായിപരിക്കേറ്റ അന്യസംസ്ഥാനത്തൊഴിലാളിയെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക