Payangadi
HomeNews

ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; പാലക്കോട്, പുതിയങ്ങാടി ഹാർബറുകളിൽ ഇന്ന് ഹർത്താൽ ആചരിക്കും.

7 Aug 20231 മിനിറ്റ് വായന
ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി; പാലക്കോട്, പുതിയങ്ങാടി ഹാർബറുകളിൽ ഇന്ന് ഹർത്താൽ ആചരിക്കും.

പുതിയങ്ങാടി (www.payangadilive.in): ചൂട്ടാട് അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് ഒരാളെ കാണാതായി.വള്ളത്തില്‍ പത്തോളം പേര്‍ ഉണ്ടായിരുന്നു.

മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടു.പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി ഗോഗില്‍(20)നെയാണ് കാണാതായത്.തെരച്ചില്‍ തുടരുകയാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക