Payangadi
ചെറുകുന്ന് കുന്നിൻ മതിലകം ശിവക്ഷേത്രത്തിൽ കവർച്ച
17 Aug 20231 മിനിറ്റ് വായന
വഴിപാട് വകയിൽ സൂക്ഷിച്ച 1000 രൂപയും കവർന്നു ഭണ്ഡാരം തകർത്ത് പണം കവർന്നിട്ടുണ്ട്. ഇന്ന് പുലർച്ചെയാണ് സംഭവം.വാഹനത്തിലെത്തിയ മോഷ്ടാക്കളാണ് കവർച്ച നടത്തിയത്.വിവരമറിഞ്ഞ് കണ്ണപുരം ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധിച്ചു.





