Information
മാലദ്വീപിലേയ്ക്ക് അറബിക്/ ഖുര്‍ആന്‍ അധ്യാപകരുടെ 300 ഒഴിവുകളിലേയ്ക്ക് അവസരം
1 Jan 20201 മിനിറ്റ് വായന

മാലദ്വീപിലെ മിനിസ്ട്രി ഓഫ് എജ്യൂക്കേഷനിലേക്ക് അറബിക്/ ഖുർആൻ അദ്ധ്യാപകരുടെ 300 ഓളം ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്സ് മുഖേന നിയമനം.
യോഗ്യത: അറബിക് ഖുർആൻ വിഷയങ്ങളിൽ ബിരുദവും ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യവും.
ശമ്പളം: ഏകദേശം 65000 രൂപയാണ് അടിസ്ഥാന ശമ്പളം.
അപേക്ഷകൾ സമർപ്പിക്കുന്നതിനും വിശദ വിരങ്ങൾക്കും www.norkaroots.orgസന്ദർശിക്കുക.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി - ജനുവരി 15.
കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും), 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) എന്നിവയിൽ ലഭിക്കും.





