Payangadi
HomeNews

ഏഴോത്തെ നടുക്കണ്ടി മുകുന്ദൻ നിര്യാതനായി..

14 Apr 20231 മിനിറ്റ് വായന
ഏഴോത്തെ നടുക്കണ്ടി മുകുന്ദൻ നിര്യാതനായി..


ഏഴോം പഞ്ചായത്ത് പരിസരത്തെ നടുക്കണ്ടി മുകുന്ദൻ (84) നിര്യാതനായി.
മുൻ ഏഴോം പഞ്ചായത്ത് ബിൽ കലക്ടർ, വ്യാപാരി വ്യവസായ സമിതി പ്രവർത്തകൻ ,' സർവീസ് പെൻഷനേഴ്സ് യൂനിയൻ സംഘാടകൻ ,കർഷക സംഘം ഏഴോം വില്ലേജ് കമ്മറ്റി അംഗം,ഏഴോം നവോദയ കലാസമിതി ഭാരവാഹി, ആദ്യകാല സാക്ഷരതാ പ്രവർത്തകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ നിറഞ്ഞു നിന്ന് പ്രവർത്തിച്ചിരുന്ന മുകുന്ദൻ നിലവിൽ സി.പി.എം ഏഴോം സെൻട്രൽ ബ്രാഞ്ച് അംഗവും ,ഏഴോം ഗവ. മാപ്പിള യു.പി സ്കൂൾ വികസന സമിതി അംഗവുമാണ്.
ഭാര്യ കല്യാണി എം.വി. ,മക്കൾ മനോജ് കുമാർ, വിനോദ് കുമാർ, മിനി. മരുമക്കൾ ദീപ (കൂവേരി ) മാലു ( പരവൂർ ,കൊല്ലം) പ്രദീപൻ ( late) ,കീച്ചേരി
സംസ്കാരം ഉച്ചക്ക്12 മണി ഏഴോത്ത്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക