Payangadi
HomeNews

പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ മാട്ടൂൽ സ്വദേശി അറസ്റ്റിൽ..

9 Feb 20231 മിനിറ്റ് വായന
പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ മാട്ടൂൽ സ്വദേശി അറസ്റ്റിൽ..
പതിനഞ്ചുകാരിയെ വീട്ടിൽ വെച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി പോക്സോപ്രകാരം അറസ്റ്റിലായി. മാട്ടൂൽ സ്വദേശി തൻവീർ (22) നെയാണ് പരിയാരം പ്രിൻസിപ്പൽ എസ്.ഐ. പി.സി.സഞ്ജയ് കുമാർ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷമായിരുന്നു സംഭവം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക