Payangadi
DYFI ഏഴോം വെസ്റ്റ് മേഖല കമ്മിറ്റി സൈബോർഗ് ശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ Lets Talk പരിപാടി സംഘടിപ്പിച്ചു
9 Jan 20231 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
DYFI ഏഴോം വെസ്റ്റ് മേഖല കമ്മിറ്റി സൈബോർഗ് ശാസ്ത്ര ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ Lets Talk പരിപാടി പയ്യന്നൂർ കോളേജ് അസോസിയേറ്റ് പ്രൊഫസർ ഡോ. സ്വരൺ പി കെ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് സ: സുതാജ് സംസാരിച്ചു. ചടങ്ങിൽ ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. ചിത്രകാര കൂട്ടായ്മ വജ്ര ജൂബിലി ഫെലോഷിപ്പ് ജേതാവ് നിതിൻ പവിത്രൻ ഉദ്ഘാടനം ചെയ്തു. അനുറിയ, സന്തോഷ് കാനായി , ജിഗേഷ് കാനായി എന്നിവർ ചിത്രം വരച്ചു.





