Information
HomeNews

സംസ്ഥാനത്ത് സമ്പൂർണ ലോക്‌ ഡൌൺ.

6 May 20211 മിനിറ്റ് വായന
സംസ്ഥാനത്ത് സമ്പൂർണ ലോക്‌ ഡൌൺ.


 സംസ്ഥാനത്ത് മെയ് 8 മുതൽ 16 വരെ സമ്പൂര്ണ ലോക്‌ ഡൌൺ. ഒരാഴ്ച സംസ്ഥാനം സമ്പൂർണമായി അടച്ചിടും. കോവിഡ്‌ രണ്ടാം തരംഗം വ്യാപിച്ചതൊടയാണ് സമ്പൂർണ ലോക്ക് ഡൌൺ ഏർപ്പെടുത്തിയത്. മുഖ്യ മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.


അവശ്യ സേവനങ്ങൾക്ക്   മാത്രം  അനുമതി. 

ഓഫീസുകൾ അടഞ്ഞു കിടക്കും. അനാവശ്യമായി

പുറത്തിറങ്ങിയാൽ കേസെടുക്കും എന്നും അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക