Kannur
കണ്ണൂർ വളപട്ടണം ദേശീയപാത അടച്ചു, നടപടി കോവിഡ് വൈറസ് വ്യാപിച്ചതോടെ
24 Mar 20201 മിനിറ്റ് വായന

കോവിഡ് വൈറസ് വ്യപനം തടയാൻ സംസ്ഥാനത്ത് പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിച്ച സാഹചര്യത്തിൽ കർശന നടപടികളുമായി വളപട്ടണം പോലീസ് ഇതിൻ്റെ ഭാഗമായി വളപട്ടണം ദേശീയ പാതയിലേക്കുള്ള പ്രവേശന വഴി അടച്ചിട്ടു
ഇവിടെ ക്ർശന മായ പരിശോധന നടത്തി അത്യാവശ്യ വാഹനങ്ങർ മാത്രം കടത്തി വിടുമെന്നും വളപട്ടണം ,സി ,ഐ , എം കൃഷ്ണൻ കെ. സി - ന്യൂസിനൊട് പറഞ്ഞു
മതിയായ കാരണം ഇല്ലാതെ യാത്ര ചെയ്യുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വികരിക്കുമെന്നും അദേഹം പറഞ്ഞു