Payangadi
HomeNews

Payangadi Rever- പഴയങ്ങാടി പുഴ മണ്ണിട്ട് നികത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം...

2 Nov 20221 മിനിറ്റ് വായന
Payangadi Rever- പഴയങ്ങാടി പുഴ മണ്ണിട്ട് നികത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം...
പഴയങ്ങാടി: ടൂറിസം വികസനത്തിനായി പഴയങ്ങാടി പുഴ മണ്ണിട്ട് നികത്തുന്നതിനെതിരെ വ്യാപക പ്രതിഷേധം. ടൂറിസത്തിൻ്റെ പേരിൽ പ്രവർത്തിനടക്കുന്നതിൻ്റെ ഭാഗമായാണ് പഴയങ്ങാടി പുഴയിൽ മണ്ണിട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. തുടർന്ന് മണ്ണിട്ട പ്രവർത്തി താൽക്കാലികമായി നിർത്തിവയ്ക്കുകയും തുടർനടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക