Payangadi
HomeNews

മാടായി ഉപജില്ലാ കലോത്സവം നവംബർ 10 മുതൽ 12 വരെ നെരുവമ്പ്രത്ത്...

8 Oct 20221 മിനിറ്റ് വായന
മാടായി ഉപജില്ലാ കലോത്സവം നവംബർ 10 മുതൽ 12 വരെ നെരുവമ്പ്രത്ത്...


പഴയങ്ങാടി (www.payangadilive.in) :മാടായി ഉപജില്ലാ കലോത്സവം നവംബർ 10, 11, 12 തീയതികളിൽ നെരുവമ്പ്രത്ത് നടക്കും. ഉപജില്ലയിലെ 90 വിദ്യാലയങ്ങളിൽ നിന്നായി നാലായിരത്തോളം വിദ്യാർഥികൾ പങ്കെടുക്കും. നെരുവമ്പ്രം യു.പി. സ്കൂളിലും സമീപത്തെ വിദ്യാലയങ്ങൾ ഉൾപ്പെടെ 10 വേദികളിലായാണ് മത്സരം നടക്കുക. സംഘാടകസമിതി രൂപീകരണയോഗം ടി.വി. രാജേഷ് ഉദ്ഘാടനം ചെയ്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക