Payangadi
HomeNews

കുട്ടികൾക്കിടയിലെ ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി FC BLACK TOY വാടിക്കൽ ന്റെ നേതൃത്വത്തില്‍ കുട്ടികൾക്ക് വേണ്ടി ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു.

27 Sept 20221 മിനിറ്റ് വായന
കുട്ടികൾക്കിടയിലെ ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി FC BLACK TOY വാടിക്കൽ ന്റെ നേതൃത്വത്തില്‍  കുട്ടികൾക്ക് വേണ്ടി ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു.

 കുട്ടികൾക്കിടയിലെ ലഹരി വിരുദ്ധ ബോധവൽകരണത്തിന്റെ ഭാഗമായി FC BLACK TOY വാടിക്കൽ ന്റെ നേതൃത്വത്തില്‍  കുട്ടികൾക്ക് വേണ്ടി ചൂട്ടാട് ബീച്ച് അറേന യിൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു. മാടായി പഞ്ചായത്ത്‌ 11വാർഡ് മെമ്പർ ഷഹീദ ടീച്ചർ ഫുട്ബോള്‍ ലീഗ് ഉദ്ഘാടനം  ചെയ്തു. യൂത്ത് കോൺഗ്രസ്‌ കണ്ണൂർ ജില്ല  എക്സിക്യൂട്ടീവ് അംഗം ജിജേഷ് ചൂട്ടാട് മുഖ്യാതിയായി. മുബാസ് വാടിക്കൽ, തൻവീർ, ഹുസൈൻ, നിയാസ് മുബസിം എന്നിവർ ലീഗിന് നേതൃത്വം നൽകി വാശിയേറിയ  മൽസരത്തിൽ GSK FC വാടിക്കൽ കപ്പ് നേടി LEGENDS FC റണ്ണറപ് ആയി

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക