Payangadi
HomeNews

ഭീതിപടർത്തി താവത്ത് ഗ്യാസ് ടാങ്കറിൽ നിന്ന് തീയും പുകയും...

16 Sept 20221 മിനിറ്റ് വായന
ഭീതിപടർത്തി താവത്ത് ഗ്യാസ് ടാങ്കറിൽ നിന്ന് തീയും പുകയും...

പഴയങ്ങാടി താവം പെട്രോൾ പമ്പിന് സമീപം ഗ്യാസ് ടാങ്കറിൻ്റെ ഹെഡ് ലൈറ്റ് ഷോർട്ട് ആയി തീ  പടർന്നു. സമയ ബന്ധിതമായി നാട്ടുകാരും ലോറി ജീവനക്കാരും ചേർന്ന് തീ അണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവസ്ഥലം കണ്ണപുരം, പഴയങ്ങാടി പോലീസ് എത്തി പരിശോധിച്ചു. നിലവിൽ അപകട ഭീഷണിയില്ല.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക