Payangadi
പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ് പ്ലേ ഉപകരണങ്ങളുടെയും കഫ്റ്റേരിയുടെയും ഉദ്ഘാടനം നിർവഹിച്ചു..
3 Sept 20221 മിനിറ്റ് വായന

ടൂറിസം വികസനത്തിന്റെ ഭാഗമായി പഴയങ്ങാടി റിവർവ്യൂ പാർക്കിൽ കിഡ്സ് പ്ലേ ഉപകരണങ്ങളുടെയും കഫ്റ്റേരിയുടെയും ഉദ്ഘാടനം എം വിജിൻ എം.എൽ.എ. നിർവഹിച്ചു. ഏഴോം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.





