Payangadi
പട്ടുവത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു...
5 Sept 20221 മിനിറ്റ് വായന
.jpeg)
പട്ടുവത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. പട്ടുവം കുത്താട്ടെ ചെമ്മീന്‍ കണ്ടിയില്‍ ജോലിക്കെത്തിയ മംഗലാപുരം സ്വദേശി ഷോക്കേറ്റ് മരിച്ചു. മംഗലാപുരം ബണ്ട് വാളിലെ വിദ്യാധരന് (32) ആണ് മരിച്ചത്. വിദ്യാധരന് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് വെള്ളം പുറത്തേക്ക് കളയുന്നതിനിടയിൽ ഓഫായിപ്പോയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷോക്കേറ്റ് തെറിച്ചു വീഴുകയായിരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഉടന്‍ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍.





