Payangadi
മാട്ടൂൽ ടൂറിസം പദ്ധതി;എം.വിജിൻ എം.എൽ.എ പദ്ധതി പ്രദേശം സന്ദർശിച്ചു..
23 Sept 20221 മിനിറ്റ് വായന

പഴയങ്ങാടി (www.payangadilive.in): മാട്ടൂൽ ടൂറിസം പദ്ധതിയുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൻ്റെ ഉദ്യോഗസ്ഥരോടൊപ്പം എം.വിജിൻ എം.എൽ.എ പദ്ധതി പ്രദേശം സന്ദർശിച്ചു. മാട്ടൂൽ പെറ്റ്സ് സ്റ്റേഷനു സമീപത്താണ് ടൂറിസം പദ്ധതി നടപ്പിലാക്കുക. വിശദമായ പദ്ധതി തയ്യാറാക്കി സർക്കാരിൻ്റെ അംഗീകാരത്തിന് സമർപ്പിക്കും
ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ശ്രീ ഷൈൻ കെ.എസ്, ഡിടിപിസി സെക്രട്ടറി ജിജേഷ് കുമാർ ജെ കെ, സൂരജ് പി കെ , പി ശ്രീനിവാസൻ കെ സി എന്നിവരും ഉണ്ടായി.
Keywords: Mattool Tourism, Kerala Tourism, Mattool, Pazhayangadi, Kannur, Tourist Attraction, Tourist Place, Payangadi Live, Payangadi News





