Payangadi
താവം മേൽപ്പാലത്തിൽ കാറും കാറും കൂട്ടിയിടിച്ചു...
29 Aug 20221 മിനിറ്റ് വായന

താവം മേൽപ്പാലത്തിൽ കാറും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുന്ന സിഫ്റ്റ് കാറും കണ്ണൂർ ഭാഗത്തുനിന്ന് പഴയങ്ങാടി ഭാഗത്തേക്ക് വരുന്ന ബ്രെസ്സ കാറുമാണ് കൂട്ടിയിടിച്ചത്. മാട്ടൂൽ സ്വദേശിയുടെയും രാമന്തളി സ്വദേശിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. സ്ഥലത്ത് ഗതാഗതക്കുരുക്ക് തുടരുന്നു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും






