Payangadi
HomeNews

ഐനിക മോൾക്ക് വേണ്ടി ലോകം കൈകോർത്തപ്പോൾ ലഭിച്ചത് 24 മണിക്കൂർ കൊണ്ട് 1 കോടി 51 ലക്ഷം രൂപ...

6 Aug 20221 മിനിറ്റ് വായന
ഐനിക മോൾക്ക് വേണ്ടി ലോകം കൈകോർത്തപ്പോൾ ലഭിച്ചത് 24 മണിക്കൂർ കൊണ്ട് 1 കോടി 51 ലക്ഷം രൂപ...



മാടായി വെങ്ങരയിലെ ഐനിക മോളുടെ ചികിത്സാ സഹായ ഫണ്ടിലേക്ക് 24 മണിക്കൂർ കൊണ്ട് വന്നത് 1,51,19,510 രൂപ.
ചികിൽസാ സഹായഫണ്ട് പൂർത്തിയായതിനാൽ അകൗണ്ട് 
ക്ലോസ് ചെയ്തതായും ഇനി പണം അയക്കേണ്ടതില്ലെന്നും എല്ലാവരോടും നന്ദിയുണ്ടെന്നും ചികിത്സാ സഹായ കമ്മിറ്റി അറിയിച്ചു. വാർത്തകൾ share ചെയ്ത എല്ലാ വായനക്കാർക്കും പഴയങ്ങാടി ലൈവിൻ്റെ നന്ദിയും അറിയിക്കുന്നു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക