Payangadi
HomeNews

ഫൈബർ വള്ളം മറിഞ്ഞ് ബീച്ച് റോഡ്-നീരിലോഴുക്കുംചാൽ സ്വദേശി മരണപ്പെട്ടു...

24 Jul 20221 മിനിറ്റ് വായന
 ഫൈബർ വള്ളം മറിഞ്ഞ് ബീച്ച് റോഡ്-നീരിലോഴുക്കുംചാൽ സ്വദേശി മരണപ്പെട്ടു...


ചൂട്ടാട്: കടലിൽ ഫൈബർ വള്ളം മറിഞ്ഞ് പുതിയങ്ങാടി ബീച്ച് റോഡ്-നീരിലോഴുക്കുംചാൽ സ്വദേശി മരണപ്പെട്ടു. ബീച്ച് റോഡ് പൈതലേൻ ജോണി (55) യാണ് മരണപ്പെട്ടത്. സംഭവം നടന്ന ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന രണ്ടു പേർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക