Payangadi
HomeNews

പട്ടുവം -പരന്നൂൽ - കയ്യoതടം റോഡ് പ്രവൃത്തിക്ക് 2.50 കോടിയുടെ ഭരണാനുമതി

28 Jun 20221 മിനിറ്റ് വായന
പട്ടുവം -പരന്നൂൽ -  കയ്യoതടം റോഡ്  പ്രവൃത്തിക്ക് 2.50 കോടിയുടെ ഭരണാനുമതി

 പട്ടുവം -പരന്നൂൽ -  കയ്യoതടം റോഡ്  പ്രവൃത്തിക്ക് 2.50 കോടിയുടെ ഭരണാനുമതി

തളിപറമ്പ്- കല്യാശ്ശേരി മണ്ഡലത്തിലൂടെ കടന്നുപോകുന്ന

കാവിന്മുനമ്പ്- മുള്ളൂൽ - വെള്ളിക്കീൽ - ഏഴാംമയിൽ റോഡിൽ

 കല്യാശ്ശേരി മണ്ഡലത്തിലെ പരന്നൂൽ മുതൽ കയ്യoതടം വരെ ഒന്നര കിലോമീറ്റർ റോഡ് മെക്കാഡം ടാറിംഗ് ചെയ്യുന്നതിന് 2.50 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

2022-23 വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയ പ്രവൃത്തിക്കാണ് ഭരണാനുമതി ലഭ്യമായിട്ടുള്ളത് . സാങ്കേതികാനുമതി ലഭ്യമാക്കി എത്രയും വേഗം ടെൻറർ നടപടി സ്വീകരിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക